CHECK YOUR INTERNATIONAL PROSTATE SYMPTOM SCORE (IPSS)

Frequency

മൂത്രമൊഴിച്ച ശേഷം വീണ്ടും വീണ്ടും മൂത്രമൊഴിക്കാന്‍ തോന്നാറുണ്ടോ ?

  1. ഇല്ല
  2. 1/5 ഒരു തവണ
  3. പകുതിയില്‍ താഴെ തവണകളില്‍
  4. പകുതിയിലേറെ തവണകളില്‍
  5. എല്ലായ്പ്പോഴും

താങ്കളുടെ ഉത്തരം അവസാന മൂന്നെണ്ണത്തില്‍ ഒന്നാണ് എങ്കില്‍ പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങളുടെ തുടക്കമോ മൂര്‍ധന്യാവസ്ഥയിലോ ആണ് നിങ്ങള്‍..ഉടനടി ഒരു യൂറോളജി ഡോക്ടറെ കാണുക

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)