Artiereogenic ED ( ലിംഗത്തിലേയ്ക്കുള്ള രക്ത പ്രവാഹത്തിന്റെ കുറവുമൂലം അനുഭവപ്പെടുന്നത് )
ലിംഗോദ്ധാരണം വളരെ സങ്കീർണ്ണമായ ഒരു പ്രതിഭാസമാണ്. ലൈംഗിക വികാരത്തിന് അനുസൃതമായി ഹൃദയതാളം കൂടുകയും തത് ഫലമായി കൂടുതൽ രക്തം ലിംഗത്തിലെ ധമനികളിലേയ്ക്ക് എത്തിച്ചേരുകയും ചെയ്യുമ്പോഴാണ് പുരുഷ ലിംഗം ഉദ്ധരിക്കുന്നത്. ലിംഗത്തിലേയ്ക്കുള്ള രക്ത ധമനികളിൽ അടവ് സംഭവിച്ചാൽ രക്തപ്രവാഹം കുറയുകയും ലിംഗം വേണ്ടവണ്ണം ഉദ്ധരിച്ച് വരാതിരിക്കുകയും ചെയ്യും.
70 ശതമാനം പുരുഷന്മാരും എപ്പോഴെങ്കിലുമൊക്കെ ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നവരായിരിക്കാം. 30 ശതമാനം പേർക്ക് മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ അനുഭവപ്പെടാം. പ്രായം കൂടിവരുന്നതനുസരിച്ച് ഉദ്ധാരണ പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നു. ഉദ്ധാരണക്കുറവിന്റെ് ശാരീരിക കാരണങ്ങളിൽ ഒന്നാണ് എഇഡി അഥവാ ആര്ട്ടീരിയോജനിക് ഇറക്ടെയില് ഡിസ്ഫങ്ങ്ഷന്‍ . ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ഹൃദ്രോഗം, ഹോർമോണുകളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ, ലിംഗത്തിലേക്കുള്ള രക്തപ്രവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയാണ് പ്രധാനമായും ഈ രോഗാവസ്ഥയുടെ കാരണങ്ങള്‍ .



4 Comments
BABU K
ഡോക്ടർ, മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ചത്,(ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നത്), ഇതിന് ഞാൻ ഏതുതരം ചികിത്സ തേടണം, ഏതു ഡോക്ടറെയാണ്കാണേണ്ടത്, പ്രമോദ് ഡോക്ടറെ നേരിട്ട് കാണാൻ പറ്റുമോ, മറുപടി പ്രതീക്ഷിക്കുന്നു.
Dr. Promodu
നേരിട്ട് വരൂ, PLS CONTACT @ 9497484665
Najmudheen
This problem.. Treat ment pls explain face book page
Dr. Promodu
YES. PLS CONTACT @ 9497484665