നിര്‍ബന്ധമായും കല്ലുകള്‍ നീക്കം ചെയ്യേണ്ട സാഹചര്യങ്ങള്‍ താഴെ പറയുന്നതാണ് .

– മരുന്ന് കൊണ്ട് മാറാത്ത കടുത്ത വേദന
– മൂത്രത്തിന്റെ സുഗമമായ പ്രവാഹത്തിന് തടസ്സം.
– അണുബാധ
-ശക്തമായ രക്തസ്രാവം
മേല്‍ പറഞ്ഞ സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കല്ല്‌ നീക്കം ചെയ്യേണ്ടതാണ്.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ.അരുണ്‍ ( യൂറോളജിസ്റ്റ് ), ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)