കുടുംബ ജീവിത്തിലെ ഏറ്റവും പ്രധാന ഘടകമാണ് സെക്‌സ്. ആനന്ദകരമായ ജീവിത്തിന് നല്ല സെക്‌സ് ഏറ്റവും നല്ല ഔഷധമാണ്. ദമ്പതികൾ തമ്മിലുള്ള ഒത്തൊരുമായാണ് നല്ല സെക്‌സിന് തുടക്കം. വിവാഹം …
നല്ലൊരു ശതമാനം പുരുഷന്മാരെയും വേട്ടയാടുന്ന മുഖ്യ ആകുലതകളിൽ ഒന്നാണ് ലിംഗവലുപ്പം. വലുപ്പം വർധിപ്പിക്കാൻ ചികിത്സ തേടി തട്ടിപ്പുകൾക്ക് ഇരയാകുന്നവുമുണ്ട്. ലിംഗവലുപ്പം വർധിപ്പിക്കാൻ വേണ്ട ശസ്ത്രക്രിയ മാർഗങ്ങളെപ്പറ്റിയുള്ള പഠനത്തിന് …
ദിവസവും നാലുമണിക്കൂറിൽ അധികം സമയം സാമൂഹ്യമാധ്യമങ്ങളിൽ സമയം ചിലവിടുന്നവർ പത്തു ശതമാനം ആണ്.. വിരസത അകറ്റാനാണ് പലരും ഇത്രയും സമയം സോഷ്യൽ മീഡിയയിൽ ചെലവിടുന്നത്. ആരുമില്ലാത്തവന് സോഷ്യൽ …
അമേരിക്കയിലെ സിലിക്കൺവാലിയിൽ ഒരു അന്താരാഷ്ട്ര കമ്പനിയിലെ ജീവനക്കാരിയാണ് ജിഷ. 25-ാം വയസിൽ 2012 ഡിസംബർ 31നായിരുന്നു അവരുടെ വിവാഹം. ജിൻസണും അതേ കമ്പനിയിൽ തന്നെ എഞ്ചിനീയറാണ്. ഒന്നര …
വിഷാദം എന്ന രോഗം അഞ്ചുപേരിൽ ഒരാളെ വെച്ച് ജീവിതത്തിലൊരിക്കലെങ്കിലും പിടികൂടാറുണ്ട്. മനുഷ്യരെ കൊല്ലാതെകൊല്ലുന്ന രോഗങ്ങളുടെ പട്ടികയിൽ രണ്ടായിരത്തിയിരുപതോടെ വിഷാദം രണ്ടാമതെത്തുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു തരുന്നുണ്ട്. താഴെപ്പറയുന്നവയാണ് വിഷാദത്തിന്റെ …
27-ാം വയസിൽ ഒത്തിരി മോഹങ്ങളുമായാണ് ആശ വിവാഹ ജീവിതത്തിലേക്ക് കാലുകുത്തിയത്. ബിരുദാനന്തര ബിരുദവും സർക്കാർ ജോലിയും സ്വന്തമായുണ്ടവൾക്ക്. ഇത്രയും നാൾ വിവാഹം നീട്ടിവെച്ചതുതന്നെ പഠനം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ്. …
ഉത്ക്കണ്ഠ (anxiety disorders ) ചിലരെ കണ്ടിട്ടുണ്ടോ ? എന്തുപ്രശ്‌നം വന്നാലും പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടുകാർ ആയിരിക്കും അവർ. എടാ…ഇവനൊന്നും ഒരു ഉത്ക്കണ്ഠയും …
സമൂഹമാധ്യമ രംഗത്ത് ആസ്വദിച്ച് വിരാജിക്കുന്നവര്‍ ആണ് ഭൂരിപക്ഷം പേരും ഇന്ന്. പ്രണയം, കാമം, ക്രോധം, വെറുപ്പ്, സന്തോഷം, പരിഹാസം ഇങ്ങനെയുള്ള എല്ലാ വികാരങ്ങള്ക്കുംവ ഉള്ള മരുന്ന് സോഷ്യല്‍ …
ലൈംഗീക ബന്ധത്തില് ഏര്പ്പെടുന്നതില് ഭയമുള്ള പുരുഷന്മാര് ഉണ്ട്…ഒരിക്കലും കാണില്ല എന്നാകും മുകളിലെ വാചകം വായിച്ചപ്പോള് ആദ്യം മനസ്സില് തോന്നിയിരിക്കുക..ഒരു ചെറിയ വിഭാഗം പുരുഷന്മാര്ക്ക് ആണ് ഇത്തരമൊരു പ്രശ്നം …
മൂത്രത്തിലെയും വൃക്കയിലെയും കല്ലുകള് നീക്കം ചെയ്യാനുള്ള ഏറ്റവും പുതിയ ചികിത്സാ രീതികളാണ് ഹോള്മിയം ലേസര്, ഫ്ലക്സിബിള് ഡിജിറ്റല് ഫൈബര് ഓപ്ടിക് വീഡിയോ യൂറിറ്റോസ്കോപി എന്നിവ . ശസ്ത്രക്രിയക്കു ശേഷം …
മൂത്രം ഒഴിക്കാന് തോന്നിയ ഉടന് ബാത്ത്റൂമില് എത്തുന്നതിനുമുമ്പേ നിയന്ത്രിക്കാന് കഴിയാതെ മൂത്രം പോകുന്ന അവസ്ഥയാണ് ഏര്ജ് ഇന്കോണ്ടിനെന്സ് . മൂത്രസഞ്ചിക്ക് മൂത്രം ശേഖരിച്ചു വയ്ക്കാനുളള കഴിവ് നഷ്ടപ്പെടുന്നതാണ് …
വയറിന്റെ വശങ്ങളിലും വൃക്കയിലും മുറിവുണ്ടാക്കി കല്ലുകള് നീക്കം ചെയ്യുന്ന പഴയ രീതിയെ( pcnl) അപേക്ഷിച്ച് മുറിവുകളൊന്നും കൂടാതെ വൃക്കയുടെ ഏതുഭാഗത്തുമുള്ള കല്ലുകള് നീക്കം ചെയ്യുന്നതാണു ഫ്ലക്സിബിള് ഡിജിറ്റല് ഫൈബര് …
പ്രോസ്റ്റേറ്റ് വീക്കമുള്ളവരില് മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് ചില വ്യതിയാനങ്ങള് കാണാറുണ്ട്.– കൂടുതല് തവണ മൂത്രമൊഴിക്കണമെന്ന് തോന്നുക.– മൂത്രം വരാന് താമസം– മൂത്രം പിടിച്ച് നിര്ത്താന് കഴിയാതെ വരിക.– മൂത്രം …
മൂത്രമൊഴിക്കാന് തോന്നിയാലും , അതിനായി വാഷ് റൂമില് പോയാലും വേണ്ടതിലും ഏറെ സമയം എടുക്കുന്ന ചിലരുണ്ട്. മൂത്രമൊഴിക്കാന് തുടങ്ങാനുള്ള ഈ താമസത്തെ ഹെസിസ്റ്റന്സി എന്നാണു വിളിക്കുന്നത്. സാധാരണ …
ഇരുപത്തിയേഴാം വയസിൽ ഒത്തിരി മോഹങ്ങളുമായാണ് ആശ വിവാഹ ജീവിതത്തിലേക്ക് കാലുകുത്തിയത്. ബിരുദാനന്തര ബിരുദവും സർക്കാർ ജോലിയും സ്വന്തമായുണ്ടവൾക്ക്. ഇത്രയും നാൾ വിവാഹം നീട്ടിവെച്ചതുതന്നെ പഠനം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ്. …
വീനസ് ലീക്ക് : ലിംഗത്തിനുള്ളില് നിന്നും രക്തം ലീക്ക് ചെയ്യുന്ന അവസ്ഥ ലിംഗത്തിനുള്ളിലേക്ക് ധമനികളില് നിന്നും രക്തം ഒഴുകി വരുന്ന രക്തം അതിനുള്ളില് തങ്ങി നില്ക്കാതെ ചോര്ന്നു മടങ്ങി …
Recent Comments