മൂത്രമൊഴിക്കുമ്പോള്‍ താഴെപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം, ഇവ പ്രോസ്റ്റേറ്റ് വീക്കത്തിന്റെ സൂചനയാവാം.

∙ മൂത്രമൊഴിക്കുമ്പോൾ വേദന, പുകച്ചിൽ

∙ മൂത്രം ഒഴിക്കുന്നത് തുടങ്ങുവാനുള്ള ബുദ്ധിമുട്ട്

∙ കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക

∙ പെട്ടെന്നു മൂത്രമൊഴിക്കാൻ തോന്നുക

∙ മൂത്രത്തിന്റെ തെളിമ കുറഞ്ഞുള്ള കലക്കം

∙ രക്തമയം കാണുക

‌∙ പനി, വിറയൽ

∙ സ്ഖലന സമയത്തുണ്ടാകുന്ന വേദന

∙ അടിവയറ്റിലും നടുവിന്റെ കീഴ്ഭാഗത്തും വേദന

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)