പ്രോസ്റ്റേറ്റിന് അണുബാധയും അതിന്റെ ഫലമായുണ്ടാകുന്ന വീക്കവുമാണ് പ്രോസ്റ്റെറ്റിസ്. നിര്‍ദോഷമായ പ്രോസ്റ്റേറ്റ് വീക്കത്തെക്കാള്‍ ഗൌരവമേറിയ ഒരു രോഗാവസ്ഥയാണിത്. പല കാരണങ്ങള്‍കൊണ്ടും പ്രോസ്റ്റേറ്റില്‍ അണുബാധ ഉണ്ടാകാം. മൂത്രസഞ്ചിയില്‍നിന്ന് മൂത്രം പൂര്‍ണമായും ഒഴിഞ്ഞുപോകാതിരിക്കുന്നത് അണുബാധയ്ക്കിടയാക്കും. പ്രോസ്റ്റേറ്റില്‍ അണുബാധയുള്ള മൂത്രം പ്രവേശിക്കുന്നത് രോഗബാധ ഉണ്ടാക്കും. പ്രായമുള്ളവരെ പോലെ തന്നെ യുവാക്കളിലും പ്രോസ്റ്റൈറ്റിസ് ഉണ്ടാകാറുണ്ട്.
സെന്റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ്, ) ഡോ. ടി ശരവണന് ( യൂറോളജിസ്റ്റ്)


0 Comments