പുരുഷലിംഗം ഉദ്ധരിക്കുമ്പോൾ അഗ്രചർമം തടസ്സമില്ലാതെ പുറകോട്ട് മാറേണ്ടതാണ്. കുട്ടി ജനിക്കുമ്പ‍ോൾ തന്നെ ശിശുരോഗവിദഗ്ധൻ പരിശോധിക്കുകയാണെങ്കിൽ ഈ ജന്മസിദ്ധമായ വൈകല്യം മനസ്സിലാക്കാൻ സാധിക്കും. എന്തെങ്കിലും കാരണവശാൽ ജനനസമയത്ത് ഇക്കാര്യം …