മൂത്രത്തിലെ പഴുപ്പ് ഇന്‍ഫെക്ഷന്‍ കൊണ്ട് മാത്രമാകണമെന്നില്ല. അണുബാധ ഉണ്ടാകാതെയും മൂത്രത്തില്‍ പഴുപ്പ് കാണപ്പെടാം. പൈയൂറിയ എന്നാണു ഈ സാഹചര്യത്തിന് പറയുന്നത്. ഉദാഹരണത്തിന് മൂത്രത്തില്‍ കല്ലുണ്ടെങ്കില്‍ പഴുപ്പ് ഉണ്ടാകും, …