ഏതൊരു ആശുപത്രിയിലെയും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കഠിനമായ വയറുവേദനക്കാരില്‍ വലിയൊരു പങ്ക്‌ മൂത്രാശയ കല്ലുകള്‍ മൂലമുള്ളവയായിരിക്കും. മൂത്രനാളിയിൽ കാണുന്ന ഘനമേറിയ വസ്തുക്കൾക്കാണ് മൂത്രത്തിൽ കല്ല് എന്നു പൊതുവേ …