പ്രോസ്റ്റേറ്റ് വീക്കം – തിരിച്ചറിയാം
പ്രോസ്റ്റേറ്റ് വീക്കമുള്ളവരില്‍ മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് ചില വ്യതിയാനങ്ങള്‍ കാണാറുണ്ട്.
– കൂടുതല്‍ തവണ മൂത്രമൊഴിക്കണമെന്ന് തോന്നുക.
– മൂത്രം വരാന്‍ താമസം
– മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാതെ വരിക.
– മൂത്രം ഇറ്റ് വീഴുക
– മൂത്രമൊഴിക്കുമ്പോള്‍ ശക്തികുറഞ്ഞ് പോവുക.
– മൂത്രമൊഴിക്കുമ്പോള്‍ അസഹ്യ വേദന
– മൂത്രം പൂര്‍ണമായും ഒഴിയാത്തപോലെ തോന്നുക തുടങ്ങിയവ കാണാറുണ്ട്.
സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ്




2 Comments
Jayan
I cabt control my urine, when i am getting sensation to urinate..
Dr. Promodu
ITS TREATABLE. PLS CONTACT @ 9497484665