ലൈംഗികബന്ധത്തില്‍ ഏർപ്പെടുമ്പോൾ യോനി സങ്കോചിക്കുകയും കഠിനമായ വേദയും ചിലപ്പോൾ രക്ത സ്രാവവും ഉണ്ടാകുന്ന അവസ്ഥയാണ് വജൈനിസ്മസ്.  ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്.മുൻപ് ഉണ്ടായ ശാരീരിക അക്രമങ്ങളെക്കുറിച്ചുള്ള ഓർമ, …