ഒക്ടോബര്‍ 10- ലോകാരോഗ്യ സംഘടനയുടെ ലോക മാനസികാരോഗ്യദിനം-ആത്മഹത്യാ പ്രതിരോധമാണ് ഈ വര്‍ഷത്തെ ചര്‍ച്ചാ വിഷയം  ലോകത്ത് ഓരോ 40 സെക്കന്റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. …