പുരുഷന്മാരില്‍ കാണപ്പെടുന്ന  ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്രാശയത്തിന് തൊട്ട് താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് പ്രോസ്റ്റേറ്റിന്‍െറ സ്ഥാനം. കമഴ്ത്തിവെച്ച ഒരു പിരമിഡിന്‍െറ ആകൃതിയില്‍ കൊഴുപ്പ് പാളികള്‍ക്കുള്ളിലാണ് പ്രോസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. …