ബിനൈന്‍ പ്രോസ്റ്റാറ്റിക്ക് ഹൈപ്പര്‍പ്ലാസിയ (ബിപിഎച്ച് ) എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അര്‍ബുദകാരിയല്ലാത്ത ഒരു വളര്‍ച്ചയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വളരുകയും, അത് മൂത്രനാളിയെ ഞെരുക്കുകയോ ഭാഗീകമായി തടസ്സപ്പെടുത്തുകയോ ചെയ്തേക്കാം. …