നോമ്പ് കാലത്ത് കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മൂത്രത്തിൽ പഴുപ്പ്. ശരീരത്തിൽ വെള്ളത്തിന്റെ അളവ് താരതമ്യേനെ കുറയുന്നതാണ് ഇതിന് കാരണം. ഇത്തവണ നോമ്പ് കാലം നീണ്ടു കിടക്കുന്നത് നല്ല …