വെരിക്കോസിൽ രോഗം ആരംഭിച്ച ഉടൻതന്നെ ചിലപ്പോള്‍ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. പലപ്പോഴും മറ്റ് അസുഖങ്ങൾക്കുള്ള പരിശോധനകൾക്കിടെയാണ് ഈ രോഗം കണ്ടുപിടിക്കപ്പെടുന്നത്. ധമനികൾ വീർത്തു പിണഞ്ഞു കിടക്കുന്നതു കണ്ടു …