ഗർഭകാലത്ത് ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മൂത്രാശയ അണുബാധ. പലകാരണങ്ങൾ കൊണ്ടാണ് മൂത്രാശയ അണുബാധ പിടിപെടുന്നത്. മൂത്രാശയ അണുബാധ അമ്മയെയും കുഞ്ഞിനെയും ഒരു പോലെ ബാധിക്കുന്ന …
ശരീരശുചിത്വം പാലിക്കാത്തവർക്ക് മൂത്രനാളിയിലെ അണുബാധ ഇടയ്ക്കിടെ വരാം. സ്വകാര്യഭാഗങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അതിനു പരുക്കനായ സോപ്പ് ഉപയോഗിക്കരുത്. സ്ത്രീജനനേന്ദ്രിയം എപ്പോഴും മുകൾഭാഗത്തുനിന്നു താഴേക്ക് തുടയ്ക്കണം. മലദ്വാരത്തിന്റെ …
Recent Comments