മരുന്നുകള്‍, സെക്‌സ് തെറാപ്പി ഉള്‍പ്പെടെയുള്ള മനശാസ്ത്ര ചികിത്സകള്‍, ഓപ്പറേഷന്‍ എന്നിവയാണ് ഉദ്ധാരണക്കുറവിനുള്ള പ്രധാന ചികിത്സാ മാര്‍ഗങ്ങള്‍. രോഗ കാരണങ്ങളെ ആശ്രയിച്ചാണ് ചികിത്സാ രീതി നിര്‍ണ്ണയിക്കുന്നത് . ലിംഗത്തിന്റെ …