ചോദ്യം : ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാലു വർഷമായി. ഭാര്യയുടെ ഭയംമൂലം ഇതുവരെ ലൈംഗിക ബന്ധം സാധിച്ചിട്ടില്ല. പല ഡോക്ടേഴ്സിനെയും മനശാസ്ത്രജ്ഞനെയും കണ്ടെങ്കിലും കൃത്യമായ ഒരു പരിഹാരം …
സോഷ്യല്‍ മീഡിയയിലും ഇ-മെയിലിലും മറ്റുമായി ഡോ.പ്രമോദിന് വരുന്ന ചോദ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവയില്‍ നിന്ന് ചോദ്യം : ബിരുദ വിദ്യാര്‍ഥിയാണ്. സ്വയംഭോഗം ഒഴിവാക്കാന്‍ പറ്റുന്നില്ല. സ്ഥിരമായി സ്വയംഭോഗം ചെയ്യുന്നത് ഭാവിയില്‍ …
പങ്കാളികൾ രണ്ടുപേരും ആഗ്രഹിക്കുന്നതിന് മുൻപ് പുരുഷന് സ്ഖലനം ഉണ്ടാകുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം. ഇതുമൂലം ഇരുവർക്കും വേണ്ടത്ര തൃപ്തി ലഭിക്കാതെ പോകുന്നു.ശീഘ്ര സ്ഖലനത്തിന് വിവിധ കാരണങ്ങൾ ഉണ്ട്. മൂത്ര …
ദീപേഷും ഡെയ്സിയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. പക്ഷേ നാലു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ അവര്‍ എത്തിയത് വിവാഹമോചനം എന്ന ആവശ്യവുമായി വക്കീലിനു മുന്നിലാണ്. വളരെ നാള് ആലോചിച്ചെടുത്ത തീരുമാനമായിരുന്നു …
ഒരു അന്താരാഷ്ട്ര ഐടി കമ്പനിയില്‍ എന്‍ജിനീയറായിരുന്നു ധന്യ. പ്രശാന്ത് അറിയപ്പെടുന്ന ബിസിനസ്കാരനും. അമേരിക്കന്‍ കമ്പനിയിലായിരുന്നു ധന്യയ്ക്ക് ജോലി. അതുകൊണ്ടു തന്നെ രാത്രി ഷിഫ്റ്റിലാണ് ജോലി ചെയ്യേണ്ടി വന്നിരുന്നത്. …
ശ്രീജിത്തിന് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമായിരുന്നു 2013 ഒക്ടോബര്‍ 12. അന്നായിരുന്നു മനുവിന്റെ ജനനം. ജിത്തിന് ഒരു അച്ഛനായതിന്റെ സാഫല്യം. ഒപ്പം ശ്യാമക്കും. ഏറെനാളത്തെ കാത്തിരുപ്പിന് ശേഷമാണ് …
പെൺകുട്ടിയുടെ പ്രായം ഇരുപതു കടന്നാൽ പിന്നെ ബന്ധുകളുടെ സ്ഥിരം ചോദ്യമാണ് ‘ആലോചനയൊന്നും ശരിയായില്ലേ’ എന്ന്. പലയാവർത്തി ചോദ്യം കേൾക്കുമ്പോൾത്തന്നെ മാതാപിതാക്കൾക്ക് ആധിയാണ്. പിന്നെ പരിചയക്കാർ വഴിയും അല്ലാതെയും …
സോഷ്യല്‍ മീഡിയയിലും ഇ-മെയിലുമായി ഡോ. പ്രമോദിന് വരുന്ന ചോദ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഒന്ന്…. ചോദ്യം : എനിക്ക് 45 വയസായി. ഭാര്യ മേജര്‍ സര്‍ജറിയെ തുടര്‍ന്ന് വിശ്രമത്തിലാണ്. ഇനി …
ഉദ്ധാരണക്കുറവും ഹൃദയാഘാത സാധ്യതയും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. ഉദ്ധാരണക്കുറവു അനുഭവപെടുന്ന ഒരാള്‍ക്ക് ഹൃദയാഘാത സാധ്യത ഏറെയാണ് എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. പുരുഷ ലിംഗത്തിലേയ്ക്ക് …
അവൾ ഒഴികെയുള്ള എല്ലാവർക്കും നിസ്സാരമെന്നു തോന്നാവുന്ന ഒരു പ്രശ്നവുമായാണ് ആ പെൺകുട്ടി കടന്നുവന്നത്. വികാരാർദ്രമായി ചേർത്തുപിടിക്കേണ്ട ആ കരങ്ങളിൽ എപ്പോഴും അപശകുനം പോലൊരു ഫോൺ. ഒന്ന് പ്രണയം …
ലൂബ്രിക്കേഷൻ ഇല്ലാത്ത അവസ്ഥ / യോനീ വരൾച്ച (Lack of lubrication / vaginal driness) സ്ത്രീ യോനിക്കുള്ളിലെ ബെർത്തോളിൻ ഗ്രന്ഥികളിൽനിന്നും വരുന്ന സ്രവമാണ് യോനിക്കുള്ളിൽ സ്നിഗ്ധത …
യോനീ സങ്കോചം (Vaginismus) ലൈംഗിക പ്രശ്നങ്ങൾക്കുവേണ്ടി ചികിത്സ തേടിയെത്തുന്ന സ്ത്രീകളിൽ ഏറ്റവുമധികം പേരിലും കണ്ടുവരുന്ന പ്രശ്നമാണ് യോനീ സങ്കോചം. 2006 ജനുവരി മുതൽ 2015 ജനുവരി വരെ …
എന്താണ് ഉദ്ധാരണക്കുറവ് ? (ED/Erectile Dysfunction ) ? ആഗോള വ്യാപകമായി പുരുഷന്മാർ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ലൈംഗിക പ്രശ്നം ഉദ്ധാരണക്കുറവാണ്. ലൈംഗീക ബന്ധത്തിൽ ഏർപ്പെടാനും അത് …
പങ്കാളികൾ രണ്ടുപേരും ആഗ്രഹിക്കുതിന് മുൻപ് പുരുഷന് സ്ഖലനം ഉണ്ടാകുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം. ഇതുമൂലം ഇരുവർക്കും വേണ്ടത്ര തൃപ്തി ലഭിക്കാതെ പോകുന്നു. ശീഘ്ര സ്ഖലനത്തിന് വിവിധ കാരണങ്ങൾ ഉണ്ട്. …
ഏതൊരു ആശുപത്രിയിലെയും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കഠിനമായ വയറുവേദനക്കാരില്‍ വലിയൊരു പങ്ക് മൂത്രാശയ കല്ലുകള്‍ മൂലമുള്ളവയായിരിക്കും. മൂത്രനാളിയിൽ കാണുന്ന ഘനമേറിയ വസ്തുക്കൾക്കാണ് മൂത്രത്തിൽ കല്ല് എന്നു പൊതുവേ …
ശരീരം വെളുത്തിരിക്കുമ്പോള്‍ ഗുഹ്യഭാഗം കറുത്തതും ചുളിഞ്ഞതും ആയിരിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. പ്രമേഹം, അമിതവണ്ണം , ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വൃത്തിയില്ലായ്മ, ത്വക്കിനെ പ്രതികൂലമായി ബാധിക്കുന്ന ഡിയോകള്‍-സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയുടെ …
ഭര്‍ത്താവിന്റെ ഒരു നൂറ് കുറ്റങ്ങളും ആവലാതികളുമായാണ് ആ പെണ്‍കുട്ടി എന്റെ കണ്സല്ട്ടിംഗ് റൂമില്‍ ഇരുന്നത്. കൂടെ ഉണ്ടായിരുന്നത് ഷഫാസിന്റെ വാപ്പയും ഉമ്മയും. മകന്റെ കുടുംബ ജീവിതം താളം …
അവള് ഒഴികെയുള്ള എല്ലാവര്ക്കും നിസ്സാരമെന്നു തോന്നാവുന്ന ഒരു പ്രശ്നവുമായാണ് ആ പെണ്‍കുട്ടി കടന്നുവന്നത്. വികാരാര്‍ദ്രമായി ചേര്‍ത്തുപിടിക്കേണ്ട ആ കരങ്ങളില്‍ എപ്പോഴും അപശകുനം പോലൊരു ഫോണ്‍..ഒന്ന് പ്രണയം തോന്നി …
Recent Comments