90 ശതമാനം യൂറിനറി ഇൻഫെക്‌ഷനും യൂറിനറി ബ്ലാഡറിൽ വരുന്നതാണ്. മൂത്രനാളിയിൽ മാത്രം വരുന്നതാണ് ബാക്കി 10 ശതമാനം. പൊക്കിളിനു ചുറ്റും അനുഭവപ്പെടുന്ന വേദനയാണ് മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണം.. കുട്ടികളിലും പ്രായം ചെന്നവരിലും ഗ്യാസ്ട്രബിളായോ പനിയായോ മാത്രമാകാം ലക്ഷണങ്ങൾ പ്രകടമാകുക.
സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)




0 Comments