ഉറ ഉപയോഗിച്ച് ബന്ധപ്പെടുമ്പോൾ ചൊറിച്ചിലും നീറ്റലും ഉണ്ടാകുന്ന ചുരുക്കം ചിലർ ഉണ്ട്.  ഉറ ഉപയോഗിച്ചാൽ യോനിയിൽ നീറ്റലും ചൊറിച്ചിലും ഉണ്ടെങ്കിൽ അത് ഉറയുടെ അലർജിയാകാം. ഉറയില്ലാതെ ബന്ധപ്പെടുമ്പോൾ …