ഒരു വ്യക്തി, തനിക്കോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഏതെങ്കിലും തരത്തിലുള്ള ശാരീരിക രോഗങ്ങൾ പിടിപെട്ടാൽ അതേക്കുറിച്ച് വാചാലരാവുന്നതുകാണാം. അതേസമയം, ശാരീരിക രോഗത്തിന് പകരം ദാമ്പത്യ  പ്രശ്‌നങ്ങളാണെങ്കിലോ? അതേക്കുറിച്ച് മൗനംപാലിക്കാനോ …