”അൽപം കഴിയട്ടെ… ” ഈ പ്രതിരോധത്തിന് പിന്നിലെന്ത് ?
ലൈംഗീകബന്ധം പുലർത്തുമ്പോൾ എല്ലാ സ്ത്രീകൾക്കും വേദന അനുഭവപ്പെടാറുണ്ടോ ?ഇല്ല…എന്നാൽ പലരും വേദനയുണ്ടാകുന്നു എന്ന പരാതി ഉന്നയിക്കുന്നവർ ആണ് താനും..അതിന്റെ കാരണങ്ങളില്‍ ഒന്നിനെക്കുറിച്ചാണ് ഇന്ന്.. യോനീ സങ്കോചം (Vaginismus) …
Recent Comments