ആഗ്രഹപ്രകാരം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാനോ തുടങ്ങി വെച്ചാല്‍ തന്നെ സംതൃപ്തമായ രീതിയില്‍ അത് പൂര്‍ത്തീകരിക്കാനോ പലര്‍ക്കും കഴിയാതെ പോകാറുണ്ട്. ചില രോഗങ്ങള്‍ മൂലവും ഇത് സംഭവിക്കാം. കടുത്ത …
വീനസ് ലീക്ക് : ലിംഗത്തിനുള്ളില്‍ നിന്നും രക്തം ലീക്ക് ചെയ്യുന്ന അവസ്ഥ ലിംഗത്തിനുള്ളിലേക്ക് ധമനികളില്‍ നിന്നും രക്തം ഒഴുകി വരുന്ന രക്തം അതിനുള്ളില്‍ തങ്ങി നില്‍ക്കാതെ ചോര്‍ന്നു …
സർ, എനിക്ക് ഇപ്പോൾ ഇരുപത്തിരണ്ട് വയസുണ്ട്. പതിനാറാം വയസ് മുതൽ ദിനേന ഏകദേശം പത്തു വട്ടം എന്ന നിലയിൽ സ്വയംഭോഗം ചെയ്തിരുന്നു . കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് …
(മനോരമ ഓൺലൈനിൽ ആരോഗ്യം പംക്തിയിൽ വന്ന ലേഖനം) ദീപേഷും ഡെയ്സിയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. പക്ഷേ നാലു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ അവർ എത്തിയത് വിവാഹമോചനം എന്ന ആവശ്യവുമായി …
മലയാള മനോരമ ആരോഗ്യത്തില്‍ ഡോ.കെ. പ്രമോദു എഴുതിയ ലേഖനത്തിലെ ഭാഗം അമിതവണ്ണം മൂലം ,ലൈംഗീക ബന്ധം സാധ്യമാകാതെ പോയ ദമ്പതികളുടെ അസംതൃപ്ത ദാമ്പത്യം അവസാനിപ്പിച്ച ഒരു ചികിത്സാ …
വൃഷ്ണ സഞ്ചിക്കുള്ളിലെ ഞരമ്പുകളില്‍ രക്തം കെട്ടി കെട്ടിക്കിടക്കുന്നതുകൊണ്ട് രക്തക്കുഴലുകള്‍ തടിച്ചു കിടക്കുന്ന അവസ്ഥയാണ് വേരിക്കൊസീല്‍ . പുരുഷ വന്ധ്യതയുടെ മുഖ്യ കാരണങ്ങളിലൊാണ് വേരീക്കോസീല്‍. കൂടാതെ കാലക്രമത്തില്‍ വൃഷ്ണങ്ങളുടെ …
ശ്രീജിത്തിന് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമായിരുന്നു 2013 ഒക്ടോബര്‍ 12. അന്നായിരുന്നു മനുവിന്റെ ജനനം. ജിത്തിന് ഒരു അച്ഛനായതിന്റെ സാഫല്യം. ഒപ്പം ശ്യാമക്കും. ഏറെനാളത്തെ കാത്തിരുപ്പിന് ശേഷമാണ് …
Recent Comments