ലൈംഗീകമായി അതൃപ്തിയുണ്ട് എന്ന പരാതി പലരും ഉള്ളില്‍ കൊണ്ട് നടക്കാറുണ്ട്. ചിലര്‍ മാത്രമാണ് ഇക്കാര്യം തുറന്നു പറയാനും അക്കാര്യം പങ്കാളിയുമായി ചര്‍ച്ച ചെയ്യാനും തയ്യാറാകുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം …
പങ്കാളികൾ രണ്ടുപേരും ആഗ്രഹിക്കുതിന് മുൻപ് പുരുഷന് സ്ഖലനം ഉണ്ടാകുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം. ഇതുമൂലം ഇരുവർക്കും വേണ്ടത്ര തൃപ്തി ലഭിക്കാതെ പോകുന്നു. ശീഘ്ര സ്ഖലനത്തിന് വിവിധ കാരണങ്ങൾ ഉണ്ട്. …
ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ഭയമുള്ള പുരുഷന്മാര്‍ ഉണ്ട്…ഒരിക്കലും കാണില്ല എന്നാകും മുകളിലെ വാചകം വായിച്ചപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയിരിക്കുക..ഒരു ചെറിയ വിഭാഗം പുരുഷന്മാര്‍ക്ക് ആണ് ഇത്തരമൊരു പ്രശ്നം …
ഒട്ടുമിക്ക യുവാക്കളും പുരുഷന്മാരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് തന്റെ ലിംഗത്തിന്റെ വലിപ്പം. ലിംഗ വലിപ്പത്തെപ്പറ്റി സമൂഹത്തിൽ നിലനിൽക്കുന്ന ധാരാളം തെറ്റിദ്ധാരണകളാണ് ഇങ്ങനെയൊരു ആശങ്ക ഉടലെടുക്കുന്നതിന് കാരണം. …
Artiereogenic ED ( ലിംഗത്തിലേയ്ക്കുള്ള രക്ത പ്രവാഹത്തിന്റെ കുറവുമൂലം അനുഭവപ്പെടുന്നത് ) ലിംഗോദ്ധാരണം വളരെ സങ്കീർണ്ണമായ ഒരു പ്രതിഭാസമാണ്. ലൈംഗിക വികാരത്തിന് അനുസൃതമായി ഹൃദയതാളം കൂടുകയും തത് …
പുരുഷലിംഗം ഉദ്ധരിക്കുമ്പോൾ അഗ്രചർമം തടസ്സമില്ലാതെ പുറകോട്ട് മാറേണ്ടതാണ്. കുട്ടി ജനിക്കുമ്പോൾ തന്നെ ശിശുരോഗവിദഗ്ധൻ പരിശോധിക്കുകയാണെങ്കിൽ ഈ ജന്മസിദ്ധമായ വൈകല്യം മനസ്സിലാക്കാൻ സാധിക്കും. എന്തെങ്കിലും കാരണവശാൽ ജനനസമയത്ത് ഇക്കാര്യം …
ലൈംഗീക ഉത്തേജക മരുന്നുകൾ പലരും ഡോക്ടറുടെ നിർദ്ദേശംകൂടാതെ മെഡിക്കൽ സ്‌റ്റോറിൽനിന്നും വാങ്ങി കഴിക്കാറുണ്ട്. ഇത് അപകടകരമാണ്. വയാഗ്രയാണ് ഉദ്ധാരണ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന ആദ്യത്തെ മരുന്ന്. …
പ്രമേഹ രോഗവും ഉദ്ധാരണക്കുറവും (Diabetes Mellitus & Erectile Dysfunction /ED) പ്രമേഹ രോഗമുള്ള പുരുഷന്മാരിൽ 20 മുതൽ 71 ശതമാനം വരെ വ്യക്തികൾക്കും ഉദ്ധാരണക്കുറവുള്ളതായി വിവിധ …
മനോരമ ആരോഗ്യത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന് രതിജിവിതത്തില്‍ പലവിധ പൊസിഷനുകള്‍ ഉണ്ടെങ്കിലും അവനവന്‍റെ ശാരീരികാവസ്ഥക്ക് ഏറ്റവും യോജിച്ചതും ഇരുവര്‍ക്കും അനായാസം ഏര്‍പ്പെടാന്‍ കഴിയുന്നതും ആനന്ദലഹരി ലഭിക്കുന്നതുമായ സംഭോഗനിലകളാണ് …
മനോരമ ആരോഗ്യത്തില്‍ ഡോ.കെ പ്രമോദ് എഴുതിയ ലേഖനത്തില്‍ നിന്ന് പ്രായമേറി വരുന്നതോടെ ഹോര്‍മോണ്‍ വ്യതിയാനം ഉള്‍പ്പടെ പല ശാരീരിക-മാനസീക മാറ്റങ്ങളും മനുഷ്യന് സംഭവിക്കുന്നു. പുരുഷന് ഉദ്ധാരണം ലഭിക്കുവാന്‍ …
Recent Comments