മധ്യ വയസ്സ് പിന്നിടുമ്പോള്‍ പ്രോസ്റ്റേറ്റ് പ്രശ്നകാരിയാകുന്നതെങ്ങനെ?

1961 Views 0 Comment
പുരുഷന്മാരില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്രാശയത്തിന് തൊട്ട് താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് പ്രോസ്റ്റേറ്റിന്‍െറ സ്ഥാനം. കമഴ്ത്തിവെച്ച ഒരു പിരമിഡിന്‍െറ ആകൃതിയില്‍ കൊഴുപ്പ് പാളികള്‍ക്കുള്ളിലാണ് പ്രോസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. …

ചുവപ്പ് / ഇളം പിങ്ക് നിറങ്ങളിൽ മൂത്രം പോയാൽ

684 Views 0 Comment
പതിവിന് വിപരീതമായി ചുവന്ന നിറത്തിലോ, ഇളം പിങ്ക് നിറത്തിലോ മൂത്രം പുറത്ത് പോകുന്നത് കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം.  ചില മരുന്നുകളുടെയും ഭക്ഷണങ്ങളുടെയും ഉപയോഗം മൂലം ഇത്തരത്തിൽ മൂത്രത്തിൽ …

അണുബാധയില്ല, മൂത്രത്തില്‍ പഴുപ്പുണ്ട്, കാരണം ?

1194 Views 0 Comment
എല്ലാ പഴുപ്പും  മൂത്രത്തിലെ ഇന്‍ഫെക്ഷന്‍ കൊണ്ടാകണമെന്നില്ല. അണുബാധ ഉണ്ടാകാതെയും മൂത്രത്തില്‍ പഴുപ്പ് കാണപ്പെടാം.പൈയൂറിയ എന്നാണു ഈ സാഹചര്യത്തിന് പറയുന്നത്. ഉദാഹരണത്തിന് മൂത്രത്തില്‍ കല്ലുണ്ടെങ്കില്‍ പഴുപ്പ് ഉണ്ടാകും, എന്നാല്‍ …

ബീജം പോകുമ്പോള്‍ പുകച്ചിലും വീക്കവും,കാരണം ?

1424 Views 0 Comment
ബീജം പോകുമ്പോള്‍ എരിച്ചിലും പുകച്ചിലും വീക്കവും  ഉണ്ടാകുന്നതിന്റെ പ്രധാന കാരണം പ്രോസ്റ്റേറ്റില്‍ ഉണ്ടാകുന്ന ഇന്‍ഫെക്ഷന്‍ ആണ്. പ്രോസ്റ്റേറ്റ് ഗ്ലാന്‍ഡില്‍ ഉള്ള ഇന്‍ഫെക്ഷന്‍ കൃത്യമായി സമയാ സമത്ത് ചികിത്സിച്ചില്ലെങ്കില്‍ …

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

2309 Views 0 Comment
പുരുഷൻമാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന നെല്ലിക്കയുടെ വലുപ്പം മാത്രമുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് പ്രോസ്റ്റേറ്റ് വീക്കം. …

മൂത്രമൊഴിക്കാന്‍ തോന്നിയാലും സമയം എടുക്കുന്നു, കാരണം ?

1048 Views 0 Comment
മൂത്രമൊഴിക്കാന്‍ തോന്നിയാലും , അതിനായി വാഷ് റൂമില്‍ പോയാലും വേണ്ടതിലും ഏറെ സമയം എടുക്കുന്ന ചിലരുണ്ട്. മൂത്രമൊഴിക്കാന്‍ തുടങ്ങാനുള്ള ഈ താമസത്തെ ഹെസിസ്റ്റന്‍സി എന്നാണു വിളിക്കുന്നത്. സാധാരണ …

6 mm വലുപ്പത്തിലുള്ള കല്ലുണ്ട് , സര്‍ജറി വേണോ ?

948 Views 0 Comment
സ്കാന്‍ ചെയ്തപ്പോള്‍ 6mm വലുപ്പത്തിലുള്ള കിഡ്നി സ്റ്റോണ്‍ ഉണ്ടെന്നാണ് അറിഞ്ഞത്. ഇതിനു ശസ്ത്രക്രിയ വേണ്ടി വരുമോ ? അജാസ്-കൊല്ലം മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും വർധിച്ച് വരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ. സ്റ്റോണിന്റെ …

വൃത്തിയുള്ള ഇടം കിട്ടും വരെ മൂത്രം പിടിച്ചുവെച്ചാൽ

1468 Views 0 Comment
നല്ല വൃത്തിയുള്ള സൗകര്യം കിട്ടിയെങ്കില്‍ മാത്രം മൂത്രമൊഴിക്കുക, അല്ലെങ്കില്‍ അത് ലഭിക്കുന്നത് വരെ പിടിച്ചു വെക്കുക. പല സ്ത്രീകളിലും ഇത്തരമൊരു സ്വഭാവ വിശേഷം കാണാറുണ്ട്‌.  ജോലി ചെയ്യുന്ന …