ബീജാണുക്കളുടെ കൗണ്ട് കുറയുന്നതിന്റെ കാരണങ്ങൾ പല കാരണങ്ങളുമുണ്ടാകാം. ഈ കാരണങ്ങൾ കണ്ടുപിടിച്ച് ഉചിതമായ ചികിത്സ നൽകിയാൽ വളരെയധികം ചെലവേറിയ കൃത്രിമ ഗർഭധാരണ മാർഗങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. …
മൂത്രമൊഴിക്കാന്‍ തോന്നിയാലും , അതിനായി വാഷ് റൂമില്‍ പോയാലും വേണ്ടതിലും ഏറെ സമയം എടുക്കുന്ന ചിലരുണ്ട്. മൂത്രമൊഴിക്കാന്‍ തുടങ്ങാനുള്ള ഈ താമസത്തെ ഹെസിസ്റ്റന്‍സി എന്നാണു വിളിക്കുന്നത്. സാധാരണ …
പതിവിന് വിപരീതമായി ചുവന്ന നിറത്തിലോ, ഇളം പിങ്ക് നിറത്തിലോ മൂത്രം പുറത്ത് പോകുന്നത് കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം മൂത്രത്തില്‍ രക്തം കലരുന്ന അവസ്ഥയിലാണ് ഇത് സംഭവിക്കുന്നത്. …
കിഡ്നി സ്റ്റോണുകള്‍ പലതരത്തിലുണ്ട്. ഓരോ സ്റ്റോണുകള്‍ ഉണ്ടാകാനുള്ള കാരണങ്ങളും വ്യത്യസ്തമാണ്. ഓക്സലേറ്റ് (oxalate) സ്റ്റോണ്‍, കാല്‍ഷ്യം (calcium) സ്റ്റോണ്‍, യൂറിക്ക് ആസിഡ് (uric acid) സ്റ്റോണ്‍ തുടങ്ങിയവയെല്ലാം വിവിധയിനം കിഡ്നി സ്റ്റോണുകളാണ്. …
സാധാരണ പ്രായമായവരില്‍ കണ്ടുവരുന്നതാണ് പ്രോസ്‌റ്റേറ്റ് സംബന്ധിയായ പ്രശ്‌നങ്ങള്‍. ഭൂരിഭാഗം ആളുകളിലും ഇത് പ്രായാധിക്യം മൂലം കാന്‍സര്‍ അല്ലാത്ത ഗ്രന്ഥി വീക്കം ആയിട്ടാണ് ഉണ്ടാകുന്നത്. അപൂര്‍വം ചിലരില്‍ കാന്‍സര്‍ …
ബിപിഎച്ചുമായി ബിനൈന്‍ പ്രോസ്റ്റാറ്റിക്ക് ഹൈപ്പര്‍പ്ലാസിയ ബന്ധപ്പെട്ട മൂത്ര രോഗലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായേക്കാം. ഗ്രന്ഥി വലുതാകുന്നതോടെ അത് മൂത്രനാളിക്ക് ചുറ്റും മുറുകുകയും നാളിയെ ഞെരുക്കുകയും ചെയ്യുന്നു. ഇതു …
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അര്‍ബുദകാരിയല്ലാത്ത ഒരു വളര്‍ച്ചയാണ് ബിപിഎച്ച് . പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്‍ച്ചയില്‍ രണ്ടു പ്രധാന കാലയളവുകളുണ്ട് . ഒന്ന് യൗവനാരംഭത്തില്‍, ഈ സമയത്തെ ദ്ദ്രുത വളര്‍ച്ച …
ചോദ്യം : മൂത്രമൊഴിക്കുമ്പോള്‍ മുറിഞ്ഞുമുറിഞ്ഞു പോകുകയാണ് . എന്തായിരിക്കും കാരണം ? രജീഷ് – കൊടുങ്ങല്ലൂര്‍ ഉത്തരം : താങ്കളുടെ പ്രായം എത്ര എന്നറിഞ്ഞാലേ ഇക്കാര്യത്തില്‍ കൃത്യമായ …
പുരുഷൻമാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന നെല്ലിക്കയുടെ വലുപ്പം മാത്രമുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് പ്രോസ്റ്റേറ്റ് വീക്കം. …
മൂത്രമൊഴിക്കാന്‍ തോന്നിയാലും , അതിനായി വാഷ് റൂമില്‍ പോയാലും വേണ്ടതിലും ഏറെ സമയം എടുക്കുന്ന ചിലരുണ്ട് . ചിലര്‍ക്കാകട്ടെ , മൂത്രമൊഴിക്കാന്‍ തുടങ്ങാന്‍ താമസം കാണില്ല, എന്നാല്‍ …
Recent Comments