പതിവിന് വിപരീതമായി ചുവന്ന നിറത്തിലോ, ഇളം പിങ്ക് നിറത്തിലോ മൂത്രം പുറത്ത് പോകുന്നത് കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചില മരുന്നുകളുടെയും ഭക്ഷണങ്ങളുടെയും ഉപയോഗം മൂലം ഇത്തരത്തിൽ മൂത്രത്തിൽ …
പുരുഷ വന്ധ്യതയുടെ മുഖ്യ കാരണങ്ങളിലൊന്നാണ് വേരീക്കോസീൽ. കൂടാതെ കാലക്രമത്തിൽ വൃഷ്ണങ്ങളുടെ വലിപ്പം കുറഞ്ഞ് ശോഷിച്ചുപോകുന്നതിനും പുരുഷ ഹോർമോണായ ടെസ്‌റ്റോസ്‌റ്റെറോണിന്റെ ഉൽപാദനം കുറയുതിനും വേരീക്കോസീൽ കാരണമാകുന്നു. വൃഷണ സഞ്ചിയിൽ …
ബിപിഎച്ചുമായി ബന്ധപ്പെട്ട മൂത്ര രോഗലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായേക്കാം. ഗ്രന്ഥി വലുതാകുന്നതോടെ അത് മൂത്രനാളിക്ക് ചുറ്റും മുറുകുകയും ഒരു നാളിയെ നുള്ളുന്നത് പോലെ അതിനെ ഞെരുക്കുകയും ചെയ്യുന്നു. …
ധാരാളം വെള്ളം കുടിച്ചിട്ടും യൂറിനറി ഇൻഫെക്ഷൻ തുടരുന്നുവെങ്കിൽ എത്രത്തോളം വെള്ളം കുടിക്കുന്നു എന്ന് നോക്കണം , എത്ര കുടിക്കുന്നു എന്നതുപോലെ എത്ര അളവിൽ മൂത്രം പോകുന്നു എന്നതും …
ചുവന്ന കളറില്‍ മൂത്രം കാണുകയോ സഹിക്കാനാകാത്ത വയറുവേദനയോ വരുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്കാന്‍ ചെയ്യുമ്പോഴാണ് പലപ്പോഴും സ്റ്റോൺ തിരിച്ചറിയുക. തീവ്രമല്ലാത്ത സ്ഥിതിയാണെങ്കിൽ നന്നായി വെള്ളം കുടിച്ച് മരുന്ന് …
ഗ്രേഡ് ഒന്നില്‍ തുടങ്ങി മൂന്നില്‍ എത്തുന്ന തരത്തിലുള്ള വേരിക്കൊസീല്‍ ഘട്ടങ്ങളെ കുറിച്ച് നേരത്തെ തന്നെ പരമാര്‍ശിച്ചിട്ടുള്ളതണല്ലോ. വേരിക്കൊസീല്‍ ഗ്രേഡും വന്ധ്യതയും തമ്മിലുള്ള പ്രത്യക്ഷ ബന്ധത്തെപറ്റി നിരവധി പഠനങ്ങള്‍ …
കിഡ്നി സ്റ്റോണുകള്‍ പലതരത്തിലുണ്ട്. ഓരോ സ്റ്റോണുകള്‍ ഉണ്ടാകാനുള്ള കാരണങ്ങളും വ്യത്യസ്തമാണ്. ഓക്സലേറ്റ് (oxalate) സ്റ്റോണ്‍, കാല്‍ഷ്യം (calcium) സ്റ്റോണ്‍, യൂറിക്ക് ആസിഡ് (uric acid) സ്റ്റോണ്‍ തുടങ്ങിയവയെല്ലാം വിവിധയിനം കിഡ്നി സ്റ്റോണുകളാണ്. …
എല്ലാ പഴുപ്പും മൂത്രത്തിലെ ഇന്‍ഫെക്ഷന്‍ കൊണ്ടാകണമെന്നില്ല. അണുബാധ ഉണ്ടാകാതെയും മൂത്രത്തില്‍ പഴുപ്പ് കാണപ്പെടാം.പൈയൂറിയ എന്നാണു ഈ സാഹചര്യത്തിന് പറയുന്നത്. ഉദാഹരണത്തിന് മൂത്രത്തില്‍ കല്ലുണ്ടെങ്കില്‍ പഴുപ്പ് ഉണ്ടാകും, എന്നാല്‍ …
പുരുഷൻമാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന നെല്ലിക്കയുടെ വലുപ്പം മാത്രമുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് പ്രോസ്റ്റേറ്റ് വീക്കം. …
Recent Comments