ഹീമോഫോബിയ ലൈംഗീകപ്രശ്നങ്ങളിലേക്കും വിവാഹമോചനത്തിലേക്കും നയിച്ചപ്പോള്‍

787 Views 0 Comment
(മനോരമ ഓൺലൈനിൽ ആരോഗ്യം പംക്തിയിൽ വന്ന ലേഖനം) ദീപേഷും ഡെയ്സിയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. പക്ഷേ നാലു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ അവർ എത്തിയത് വിവാഹമോചനം എന്ന ആവശ്യവുമായി …

ലിംഗാഗ്രത്തിലെ ചെറിയ കുരുക്കള്‍ അപകടകരമോ ?

1305 Views 0 Comment
ലിംഗാഗ്രത്തില്‍ ഗ്ലാന്‍സ് എന്ന ഭാഗത്തിന്റെ ചുറ്റും ചെറിയ കുരുപോലെ കാണുന്നതു സ്വാഭാവികമായുള്ളതാണ്. ചിലരില്‍ ഇതു കൂടുതല്‍ വ്യക്തമായി കാണുന്നു. ദിവസവും കുളിക്കുമ്പോള്‍ ഈ ഭാഗം വൃത്തിയാക്കണം. ലിംഗാഗ്രത്തിലെ …

നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ മൂത്രം പോകുന്നുണ്ടോ ?

591 Views 0 Comment
മൂത്രം ഒഴിക്കാന്‍ തോന്നിയ ഉടന്‍ ബാത്ത്‌റൂമില്‍ എത്തുന്നതിനുമുമ്പേ നിയന്ത്രിക്കാന്‍ കഴിയാതെ മൂത്രം പോകുന്ന അവസ്ഥയാണ് ഏര്‍ജ് ഇന്‍കോണ്ടിനെന്‍സ് . മൂത്രസഞ്ചിക്ക് മൂത്രം ശേഖരിച്ചു വയ്ക്കാനുളള കഴിവ് നഷ്ടപ്പെടുന്നതാണ് …

ലൈംഗീകജീവിതം 50 വയസിനുശേഷം

954 Views 0 Comment
പ്രായമേറി വരുന്നതോടെ ഹോര്‍മോണ്‍ വ്യതിയാനം ഉള്‍പ്പടെ പല ശാരീരിക-മാനസീക മാറ്റങ്ങളും മനുഷ്യന് സംഭവിക്കുന്നു. പുരുഷന് ഉദ്ധാരണം ലഭിക്കുവാന്‍  പഴയതിലും കൂടുതല്‍ സമയവും ഉത്തേജനവും വേണ്ടിവന്നേക്കാം, ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട് …

വ്യായാമവും ക്രീമുകളും കൊണ്ട് ലിംഗാഗ്രത്തിലെ തൊലി പിന്നോട്ട് മാറുമോ ?

1313 Views 0 Comment
25 വയസുണ്ട്, ഉദ്ധാരണം ലഭിക്കുന്ന സമയത്ത് ലിംഗാഗ്രത്തിലെ തൊലി പിന്നോട്ട് മാറാന്‍ ബുദ്ധിമുട്ടുണ്ട്, വേദനയുമുണ്ട്. എന്നാല്‍ ലിംഗം ചുരുങ്ങി ഇരിക്കുമ്പോള്‍ എല്ലാം നോര്‍മലായി നടക്കുകയും ചെയ്യുന്നു. എന്തെങ്കിലും …

മൂത്രത്തില്‍ അണുബാധ ഉള്ളവര്‍ക്കെല്ലാം മൂത്രത്തില്‍ പഴുപ്പുണ്ടാകുമോ ?

824 Views 0 Comment
മൂത്രത്തില്‍ അണുബാധ ഉള്ളവര്‍ക്കെല്ലാം മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകണം എന്നില്ല. ഇതിനു വെള്ളംകുടിയുമായി നേരിട്ട് ബന്ധം ഉണ്ടാകണം എന്നുമില്ല. പല കാരണങ്ങള്‍ കൊണ്ട് മൂത്രത്തില്‍ അണുബാധക്കുള്ള സാധ്യത പുരുഷന്മാരേക്കാള്‍ …

ദാമ്പത്യപ്രശ്നങ്ങളും മനസും തമ്മില്‍

676 Views 0 Comment
വിവാഹ ജീവിതത്തിൽ തൃപ്തികരമായ ലൈംഗിക ബന്ധത്തിന് വളരെ പ്രാധാന്യമുണ്ട്. എന്നാൽ, പല ദമ്പതികളും വ്യത്യസ്ത കാരണങ്ങളാൽ അങ്ങനെയൊരു സൗഭാഗ്യം ലഭിക്കാൻ കഴിയാത്തവരാണ്. നവദമ്പതികൾ വിവാഹം കഴിഞ്ഞ് പത്ത് …

മൂത്രത്തിലെ അണുബാധ- കൌമാരം മുതല്‍ ആര്‍ത്തവവിരാമം വരെ

680 Views 0 Comment
മനുഷ്യരില്‍ സര്‍വസാധാരണമായി കാണപ്പെടുന്നതാണ് മൂത്രത്തിലെ അണുബാധ അഥവാ യൂറിനറി ഇൻഫെക‌‌്‌ഷൻ. സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്‌. അൻപതു ശതമാനം സ്ത്രീകളുടെയും ജീവിതചക്രത്തില്‍ ഒരിക്കലെങ്കിലും മൂത്രത്തില്‍ അണുബാധ ഉണ്ടാകാറുണ്ട്. …

ഗര്‍ഭിണികള്‍ക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ വന്നാല്‍

712 Views 0 Comment
പ്രതിരോധശേഷി പൊതുവേ കുറഞ്ഞ വ്യക്തിക്ക് വഴിയെ പോകുന്ന ഏത് ബാക്റ്റീരിയയും മൂത്രത്തില്‍ അണുബാധ ഉണ്ടാക്കാം. പ്രമേഹരോഗികളിലും ഗര്‍ഭിണികളിലുമൊക്കെ പ്രധാനമായും ഇതാണ് സംഭവിക്കുന്നത്‌. മൂത്രത്തിലൂടെ വരുന്ന പഞ്ചസാരയുടെ അംശം …

പ്രോസ്റ്റേറ്റ് വീക്കം മൂര്‍ശ്ചിച്ചാല്‍…

2536 Views 0 Comment
പ്രോസ്റ്റേറ്റ് വീക്കം മൂര്ശ്ചിച്ചാല്‍ പെട്ടെന്നൊരുദിവസം തീരെ മൂത്രംപോകാത്ത അവസ്ഥ വരാം. തുടര്‍ച്ചയായുള്ള കടുത്ത തടസ്സംമൂലം കാലക്രമേണ മൂത്രം പോകാതിരിക്കും. മൂത്രസഞ്ചിയുടെ മൂത്രമൊഴിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. …