വളരെ സാധാരണമായ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് പിത്താശയക്കല്ലുകള്‍. ഒരുപക്ഷെ ഏറ്റവും കൂടുതല്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ നടക്കുന്നതും പിത്താശയക്കല്ലുകള്‍ നീക്കം ചെയ്യുന്നതിനായാവും. കഴിക്കുന്ന ഭക്ഷണത്തിലെ അംശങ്ങള്‍ കുടലില്‍ നിന്നും ആഗിരണം …