മൂത്രത്തിലെ അണുബാധ തടയാന്‍ വെള്ളം കുടിച്ചാല്‍ മാത്രം പോര, കൃത്യമായ ഇടവേളകളില്‍ മൂത്രം പിടിച്ചു വയ്ക്കാതെ മൂത്രമൊഴിച്ചു കളയാനും ശ്രദ്ധിക്കണം. പകല്‍ വെള്ളം കുടിക്കുന്നില്ല എന്ന കാരണം …