യൂറിനറി ഇൻഫെക്‌ഷൻ വരാനുള്ള കാരണങ്ങള‍്‍ വിവാഹത്തിന് മുൻപ്, ശേഷം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. വിവാഹശേഷം: വിവാഹത്തിനു മുൻപുണ്ടാകാവുന്ന അണുബാധയുടെ കാരണങ്ങൾക്കു പുറമേ മറ്റു ചില കാരണങ്ങളും …