നടുവേദന, മൂത്രത്തിന്റെ കളര്‍ മാറ്റം..യൂറിനറി ഇൻഫെക്ഷന്റെ ലക്ഷണങ്ങള്‍
90 ശതമാനം യൂറിനറി ഇൻഫെക്ഷനും യൂറിനറി ബ്ലാഡറിൽ വരുന്നതാണ്. മൂത്രനാളിയിൽ മാത്രം വരുന്നതാണ് ബാക്കി 10 ശതമാനം. പൊക്കിളിനു ചുറ്റും അനുഭവപ്പെടുന്ന വേദനയാണ് മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണം.. …
Recent Comments