സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന ദാമ്പത്യ കലഹങ്ങള്‍

1234 Views 0 Comment
സമൂഹമാധ്യമ രംഗത്ത് ആസ്വദിച്ച് വിരാജിക്കുന്നവര്‍ ആണ് ഭൂരിപക്ഷം പേരും ഇന്ന്. പ്രണയം, കാമം, ക്രോധം, വെറുപ്പ്, സന്തോഷം, പരിഹാസം ഇങ്ങനെയുള്ള എല്ലാ വികാരങ്ങള്ക്കുംവ ഉള്ള മരുന്ന് സോഷ്യല്‍ …

പ്രണയം മടുക്കുന്നതിനും ഒരു കാരണമുണ്ട്‌

4578 Views 0 Comment
മനസ്സിൽ പ്രണയം മൊട്ടിട്ടുകഴിഞ്ഞാൽ പിന്നെ ആകെയൊരു പരവേശമാണ്. സംസാരിക്കുമ്പോൾ ശബ്ദമിടറുന്നു. കാലുകൾക്ക് വിറയൽ ബാധിക്കുന്നു. ശബ്ദം നേർത്തുപോകുന്നു. നെഞ്ചിടിപ്പ് സ്വയമറിയുന്നു. ടെൻഷൻ. ഉത്കണ്ഠ. ഒരാൾ കാമുകനോ കാമുകിയോ …

പുരുഷന്മാരിലെ ലൈംഗികപ്രശ്‌നങ്ങൾ എന്തെല്ലാം?

10700 Views 0 Comment
കൈരളി ടിവിയിലെ ഹലോ ഡോക്ടർ പരിപാടിയിൽ പുരുഷന്മാരുടെ ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ച് ഡോ. പ്രമോദ് സംസാരിക്കുന്നു…

ഉറ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചിലിനും നീറ്റലിനും കാരണമെന്ത് ?

6302 Views 0 Comment
ഉറ ഉപയോഗിച്ച് ബന്ധപ്പെടുമ്പോൾ ചൊറിച്ചിലും നീറ്റലും ഉണ്ടാകുന്ന ചുരുക്കം ചിലർ ഉണ്ട്.  ഉറ ഉപയോഗിച്ചാൽ യോനിയിൽ നീറ്റലും ചൊറിച്ചിലും ഉണ്ടെങ്കിൽ അത് ഉറയുടെ അലർജിയാകാം. ഉറയില്ലാതെ ബന്ധപ്പെടുമ്പോൾ …

ശീഘ്ര സ്ഖലനവും അതിന്റെ ചികിത്സയും എന്ത്? എങ്ങനെ?

3320 Views 0 Comment
കൈരളി ടിവിയുടെ ഹലോ ഡോക്ടർ പരിപാടിയിൽ പുരുഷന്മാരുടെ ശീഘ്ര സ്ഖലനത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും ഡോ. പ്രമോദ് സംസാരിക്കുന്നു…

എത്ര സമയമെടുക്കണം? എത്രവരെയാകാം?

4235 Views 0 Comment
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്തെക്കുറിച്ചുള്ള ആശങ്കകൾ പലർക്കും ഉണ്ട്. എത്ര സമയം വരെ ബന്ധപ്പെടണം? ഒരു ദിവസത്തിൽ എത്ര തവണ ബന്ധപ്പെടാം എന്നതെല്ലാം പലപ്പോഴും ദമ്പതികളെ അലട്ടുന്ന …

മിന്നുകെട്ടിന് മുൻപ് നിന്റെ കാലുകണ്ടിരുന്നുവെങ്കിൽ…

9369 Views 0 Comment
കേരളത്തിലെ അറിയപ്പെടുന്ന ഒരു സർവകലാശാലയിൽ ഓഫീസ് സീനിയർ സുപ്രണ്ട് ആണ് ജോസഫ്. വയസ് 40. ഇരുപത്തിയാറാം വയസിൽ ആയിരുന്നു വിവാഹം. ഒരു കുട്ടിയുടെ പിതാവാണ്. ഭാര്യ മേഴ്‌സി. …

എന്താണ് ഇൻറെണൽ സ്‌ക്വീസ് രീതി ?

9481 Views 0 Comment
ശീഘ്രസ്ഖലനം ഉള്ളവർക്ക് പരീക്ഷിക്കാവുന്ന സ്‌ക്വീസ് രീതിയെക്കുറിച്ച് ഇന്നലെ പറഞ്ഞല്ലോ.അതിന്റെ് മറ്റൊരു വകഭേദമാണ് ഇന്റെണൽ സ്‌ക്വീസ് രീതി. രണ്ടിലും ലൈംഗീക ബന്ധത്തിനിടെ ബീജസ്ഖലനം സംഭവിക്കാൻ പോകുന്നത് തിരിച്ചറിയുക എന്നതാണ് …

എന്താണ് സ്‌ക്വീസ് രീതി ?

6577 Views 0 Comment
ശീഘ്രസ്ഖലനം ഉള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു രീതിയാണ് സ്‌ക്വീസ് ..ലൈംഗീക ബന്ധത്തിനിടെ ബീജസ്‌ഖലനം സംഭവിക്കാൻ പോകുന്നത് തിരിച്ചറിയുക എന്നതാണ് പ്രധാനം. ആ അവസ്ഥയിൽ എത്തി എന്ന് ഉറപ്പായാൽ ലൈംഗീക …