ഭര്‍ത്താവിന്‍റെ ഒരു നൂറ് കുറ്റങ്ങളും ആവലാതികളുമായാണ് ആ പെണ്‍കുട്ടി എന്‍റെ കണ്‍സല്‍ട്ടിംഗ് റൂമില്‍ ഇരുന്നത്. കൂടെ ഉണ്ടായിരുന്നത് ഷഫാസിന്‍റെ വാപ്പയും ഉമ്മയും. മകന്‍റെ കുടുംബ ജീവിതം താളം …