മകളുടെ വിവാഹകാര്യത്തില്‍ ഞാന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പ് എന്ന മട്ടുവേണോ ?
പെൺകുട്ടിയുടെ പ്രായം ഇരുപതു കടന്നാൽ പിന്നെ ബന്ധുകളുടെ സ്ഥിരം ചോദ്യമാണ് ‘ആലോചനയൊന്നും ശരിയായില്ലേ’ എന്ന്. പലയാവർത്തി ചോദ്യം കേൾക്കുമ്പോൾത്തന്നെ മാതാപിതാക്കൾക്ക് ആധിയാണ്. പിന്നെ പരിചയക്കാർ വഴിയും അല്ലാതെയും …
Recent Comments