ഉദ്ധാരണക്കുറവും ഹൃദയാഘാത സാധ്യതയും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. ഉദ്ധാരണക്കുറവു അനുഭവപെടുന്ന ഒരാള്‍ക്ക് ഹൃദയാഘാത സാധ്യത ഏറെയാണ്‌ എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. പുരുഷ ലിംഗത്തിലേയ്ക്ക് …